മിസ്റ്റര്‍ കേരള ആയിട്ടുള്ള ബോഡി ബില്‍ഡറെ മലപ്പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി അന്തിയൂര്‍കുന്ന് വെള്ളാരത്തൊടി വീട്ടില്‍ യാസിര്‍ അറഫാത്ത്(34)ആണ് മരിച്ചത്.
|
വ്യാഴം രാവിലെയാണ് യാസിറിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


