06
Apr 2024
Sun
06 Apr 2024 Sun
bomb attack against SDPI worker's home in Kozhikkode

കോഴിക്കോട്: കോഴിക്കോട് എടച്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞു. കുന്നുമ്മല്‍ അജ്മലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ വീടിന്റെ ജനാലച്ചില്ലും സിസിടിവി കാമറയും തകര്‍ന്നു.(bomb attack against SDPI worker’s home in Kozhikkode)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തിനു പിന്നില്‍ സിപിഐഎം ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. പാര്‍ട്ടിഗ്രാമത്തില്‍ മതില്‍ കെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അജ്മലിന്റെ വീടിനു നേരെ ബോംബെറിഞ്ഞതെന്നാണ് വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക