കോഴിക്കോട്ട് അടുത്തമാസം വിവാഹിതയാവേണ്ട യുവതി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ചു. മേപ്പയൂര്‍ കീഴ്പ്പയ്യൂര്‍ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന(24)യാണ് മരിച്ചത്. വ്യാഴം ഉച്ചയോടെയാണ് അഞ്ജന തീകൊളുത്തിയത്.(bride to be committed suicide month before her marriage)
|
കോഴിക്കോട് മിംസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


