16
Oct 2025
Sun
16 Oct 2025 Sun
brother and sister arrested with MDMA

സഹോദരിയും സഹോദരനും കോവളത്ത് വച്ച് 190 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. ശ്രീകാര്യം സ്വദേശികളായ സാബു, രമ്യ എന്നിവരെയാണ് പോലീസിന്റെ ഡാന്‍സാഫ് സംഘം പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഡിഎംഎയുമായി കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. വാഹനം തടഞ്ഞുനിര്ത്തിയ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തതും ഇരുവരെയും പിടികൂടിയതും.

ALSO READ: കാമുകനെ കാണാന്‍ പോവാനിറങ്ങിയ മകളെ കഴുത്തുഞെരിച്ചുകൊന്ന് അമ്മ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക