ദമ്മാം: ബുഡോകാൻ കരാട്ടെ ഇന്റർനാഷനൽ ടെസ്റ്റിങ് & ഗ്രേഡിങ് നടത്തി. ദമ്മാം ഗോൾഡൻ ഫിറ്റ്നസ് ക്ലബ്ബിൽ
ബുഡോകാൻ കരാട്ടെ ഇന്റർനാഷനലിന്റെ രണ്ടാമത് ബാച്ചാണ് സൗദി നാഷണൽ ബുഡോകാൻ കരാട്ടെ ചീഫ് ഇൻസ്ട്രക്ടർ റെൻഷി അബ്ദുൽ ഗഫാറിന്റെ കീഴിൽ നടന്നത്.
|
ക്ലാസുകൾക്ക് ഷെൻസായ് ഇസ്മായിൽ പൂക്കോട്ടൂർ നേതൃത്വം നൽകി. സർട്ടിഫിക്കറ്റും ബെൽറ്റ് വിതരണവും ഗോൾഡൻ ഫിറ്റ്നസ് കരാട്ടെ ട്രെയിനർമാരായ മുഹമ്മദ്(ഈജിപ്ത്), സയീദ്(ഇന്ത്യ) എന്നിവർ ചേർന്ന് നിർവഹിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





