ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി യുഡിഎഫ് സര്‍ക്കാര്‍. പാട്ടീല്‍ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി. ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായും നിയമിച്ചു. കെ ഇമ്പശേഖറിനെ വാട്ടര്‍ അതോറിറ്റി എംഡിയായും നിയമിച്ചു.വ്യവസായ വകുപ്പ് ഡയറക്ടറായി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ നിയോഗിച്ചപ്പോള്‍ എന്‍ട്രന്‍സ് കമ്മീഷണറായി സ്നേഹില്‍ കുമാര്‍ സിങ്ങിനെയും നിയമിച്ചു.
|
ALSO READ: സിസിടിവി സ്ഥാപിച്ച് സൈനികനീക്കം പാക് ചാരനു ചോര്‍ത്തിനല്‍കിയ യുവാവ് പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





