23
Sep 2022
Sun
23 Sep 2022 Sun

ബസ് മറിഞ്ഞ് 27 യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലെ ​ഗിഴൂവ് പ്രവിശ്യയിലെ ഹൈവേയിലാണ് സംഭവം. 47 പേരാണ് അപകടസമയം വാഹനത്തിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മലയോരമേഖലയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചു ചികിൽസ നൽകി.