30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
bus driver arrested for consume Ganja while driving

കഞ്ചാവ് വലിച്ച് സ്വകാര്യ ബസ്സോടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. കോഴിക്കോട് പെരുമണ്ണയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. പന്തീരങ്കാവ്-കോഴിക്കോട് റൂട്ടില്‍ ഓടുന്ന റോഡ് കിങ് ബസിന്റെ ഡ്രൈവര്‍ പൊക്കുന്ന് കുറ്റിയില്‍ താഴം സ്വദേശി ഫൈജാസ്(30)ആണ് കഞ്ചാവ് ഉപയോഗിച്ചശേഷം ബസ്സോടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രഹസ്യവിവരം ലഭിച്ച പോലീസ് ബസ് തടഞ്ഞുപരിശോധിക്കുകയായിരുന്നു. ഫൈജാസില്‍ നിന്ന് കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുകയും പരിശോധനയില്‍ പോക്കറ്റില്‍ നിന്ന് കഞ്ചാവടങ്ങിയ പൊതി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ബസ്സും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement