2024 ഡിസംബർ 31ന് മുമ്പ് രാജ്യത്തിയ മുസ് ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രം. പൗരത്വ ഭേദഗതി നിയമത്തിൽ ഇളവ് വരുത്തിയാണ് കേന്ദ്ര നടപടി.
|
പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബർ 31 മുമ്പ് രാജ്യത്തെത്തിയ രേഖകളില്ലാത്ത മുസ് ലിം ഇതര മതക്കാർക്കായിരുന്നു നേരത്തേ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്. പശ്ചിമ ബംഗാളിലും ബിഹാറിലും തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് കേന്ദ്രനീക്കം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





