17
Sep 2025
Wed
17 Sep 2025 Wed
CAA registration cut-off extended till December 31 2024

2024 ഡിസംബർ 31ന് മുമ്പ് രാജ്യത്തിയ മുസ് ലിം ഇതര വിഭാ​ഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്രം. പൗരത്വ ഭേദഗതി നിയമത്തിൽ ഇളവ് വരുത്തിയാണ് കേന്ദ്ര നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബർ 31 മുമ്പ് രാജ്യത്തെത്തിയ രേഖകളില്ലാത്ത മുസ് ലിം ഇതര മതക്കാർക്കായിരുന്നു നേരത്തേ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്. പശ്ചിമ ബം​ഗാളിലും ബിഹാറിലും തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് കേന്ദ്രനീക്കം.

ALSO READ: ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുകളും പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി