23
Dec 2024
Mon
23 Dec 2024 Mon
car caught fire

തിരുവനന്തപുരം കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നെടുമങ്ങാട് സ്വദേശികളായ കാറില്‍ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാറിന്റെ മുന്‍വശത്ത് തീ പടരുന്നതു കണ്ട് ഡ്രൈവര്‍ കാര്‍ റോഡരികില്‍ നിര്‍ത്തുകയും എല്ലാവരും പുറത്തിറങ്ങുകയും ചെയ്തു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നു തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക