07
May 2024
Mon
07 May 2024 Mon
CBSE 12th result announced

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞ തവണത്തേതില്‍ നിന്ന് .65 ശതമാനത്തിന്റെ വര്‍ധനവാണ് വിജയത്തിലുണ്ടായിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. cbseresults.nic.in, cbse.gov.in, results.cbse.nic.in, digilocker.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം പരിശോധിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക