കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെ ജീവചരിത്ര ഗ്രന്ഥമായ സി എച്ച് ജീവിതവും വീക്ഷണവും 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. പത്രപ്രവര്‍ത്തകന്‍ പി എ മഹ്ബൂബ്, സി എച്ച് ഫലിതങ്ങള്‍ വീക്ഷണങ്ങള്‍ എന്ന പേരില്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ പുസ്തകത്തിന്റെ പുതിയ പതിപ്പാണ് സി എച്ച് ജീവിതവും വീക്ഷണവും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി.എച്ച്. ചെയറിലെ ഗ്രേസ് ബുക്‌സാണ് പ്രസാധകര്‍.
|
ചലച്ചിത്ര സംവിധായകന്‍ സിദ്ദീഖിനെ കുറിച്ച് മഹ്ബൂബ് തയ്യാറാക്കിയ ‘സിദ്ദീഖ് ചിരിയുടെ രസതന്ത്രം ‘ എന്ന പുസ്തകവും പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറം ഏഴാം നമ്പര്‍ ഹാളില്‍ പ്രകാശനം ചെയ്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


