30
Nov 2024
Wed
30 Nov 2024 Wed
Cherthala native expatriate found dead in Abudhabi

ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയെ അബൂദബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പരേതരായ മാത്യുറോയി-ത്രേസ്യാമ്മ റോയി ദമ്പതികളുടെ മകന്‍ പ്രവീണ്‍ റോയ് കല്ലറക്കല്‍ക്കടവിനെ(42)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തിസലാത്തിലെ ഇലക്ട്രിക് വിഭാഗത്തില്‍ ജോലിചെയ്തുവരികയായിരുന്നു പ്രവീണ്‍ റോയ്. ഭാര്യ: വീണ പ്രവീണ്‍(നഴ്‌സ്, അല്‍നൂര്‍ ആശുപത്രി, അബൂദബി). മക്കള്‍: അലാനിയ റോസ്, എനീ കാതറിന്‍. സഹോദരി: പ്രിയങ്ക(കാനഡ).