വയനാട് പൊഴുതനയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. പൊഴുതന എല്‍പി സ്‌കൂളിന് സമീപത്താണ് കാട്ടാനയിറങ്ങിയത്. (Children miraculously escape attack by wild elephant in Wayanad – Video )വീട്ടിലേക്ക് മടങ്ങുകയായിരുന്ന റിസ്വാന്‍, റിഹാന്‍, സാബിര്‍ എന്നീ കുട്ടികളാണ് കാട്ടാനയ്ക്ക് മുന്നില്‍ പെട്ടത്. ഒന്നിലധികം കാട്ടാനകള്‍ ഇവരെ പിന്തുടര്‍ന്ന് ഓടിക്കുകയായിരുന്നു.
|
ഇന്നലെ രാത്രി 11 മണിയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുമ്പിക്കൈയുടെ തൊട്ടടുത്ത് നിന്നാണ് ഒരു കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടത്.
തോട്ടം മേഖലയാണ് പൊഴുതന. ഇതിനടുത്തുള്ള സുഗന്ധഗിരിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണമുണ്ടായത്. നഗരത്തിലിറങ്ങിയ കാട്ടാന വാഹനങ്ങളും മറ്റും തകര്‍ത്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





