ബോളിവുഡ് നടിയും ബിജെപിയുടെ നിയുക്ത എംപിയുമായ കങ്കണ റണൗത്തിന്റെ മുഖത്തടിച്ച സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. എന്‍ഡിഎ യോഗത്തില്‍ സംബന്ധിക്കാനായി ഡല്‍ഹിയിലേക്ക് പോവാന്‍ ചണ്ഡീഗഡ് വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു കങ്കണയ്ക്ക് അടിയേറ്റത്. കോണ്‍സ്റ്റബിളിനെതിരേ കേസെടുത്തിട്ടുണ്ടെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
|
വിവാദ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധിച്ച കര്‍ഷകരെ ഭീകരവാദികളെന്ന് അധിക്ഷേപിച്ചതിന്റെ പ്രതികാരമായാണ് കങ്കണയെ അടിച്ചതെന്ന് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയിരുന്നു. തന്റെ മാതാവും സമരത്തിലുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





