കാസര്‍കോട് പരപ്പ നെല്ലിയരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയും യുവാവും മരിച്ച നിലയില്‍. നെല്ലിയരിയിലെ രാഘവന്റെ മകന്‍ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിനിയായ ലാവണ്യ (17) എന്നിവരാണ് മരിച്ചത്.
|
ആളൊഴിഞ്ഞ വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


