26
Feb 2024
Fri
26 Feb 2024 Fri
class nine student went missing from thiruvalla

തിരുവല്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കു പോയ കുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ തിരുവല്ല പോലീസില്‍ നല്‍കിയ പരാതി നല്‍കി.(class nine student went missing from thiruvalla )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാണാതാകുമ്പോള്‍ കുട്ടി സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നതെന്നും കൈയില്‍ ബാഗ് ഉണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക: 8078800660, 9207408732 , 9847 720812