21
Apr 2023
Sun
21 Apr 2023 Sun

ദുബയ്: ഖിസൈസ് അല്‍ തവാര്‍ സെന്ററില്‍ ക്ലാസിക് ഗ്ലോബല്‍ പ്രവര്‍ത്തനം ആരംബിച്ചു. അബ്ദുല്‍അസീസ് ഹസ്സന്‍ അല്‍ ഷെയ്ഖ് ഉദ്ഘാടനം നിര്‍വഹിച്ചു. 2000 ചതുരശ്ര അടിയില്‍ നാല് ക്ലസ്റ്ററുകളും വിവിധ സേവനങ്ങള്‍ക്ക് പ്രത്യേക വിഭാഗങ്ങളും സേവനങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ തവാര്‍ സെന്ററില്‍ 24 മണിക്കൂറും എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാണ്. ഷെയ്ഖ് ഡോക്ടര്‍ ഫൈസല്‍ മുഅല്ല ഷെയ്ഖ് ഒബൈദ് സുഹൈല്‍ അല്‍ മക്തൂം, യാഖൂബ് അലി, വലീദ് ഇബ്രാഹിം അല്‍ അലി എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു. ഖലീല്‍ ബുഹാരി തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി പാക്കേജുകള്‍ ലഭ്യമാണെന്ന് ക്ലാസിക് ഗ്ലോബല്‍ സി ഇ ഒ സാദിക്ക് അലി പറഞ്ഞു. ംംം.രഹമശൈരഴഹീയമഹ.മല പോര്‍ട്ടലിലൂടെ നിരവധി സേവനങ്ങള്‍ ഉഭഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഡിജിറ്റല്‍ ഡോക്യൂമെന്റസ്, മുന്നറിയിപ്പ് സന്ദേശങ്ങള്‍, 24/7 ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക്, 24 മണിക്കൂറും സര്‍ക്കാര്‍ സേവനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലഭ്യമാകാന്‍ ക്ലാസിക് ഗ്ലോബല്‍ ഇടതടവില്ലാത്ത സേവനം ഉറപ്പ് നല്‍കുന്നു.