03
Oct 2025
Thu
03 Oct 2025 Thu
college student dies after train hit her at Karunagappally

കൊല്ലം കരുനാഗപ്പള്ളിയില്‍ കോളജ് വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു. ആശ്രാമം സ്വദേശിനി ഗാര്‍ഗി ദേവി(18)യാണ് മരിച്ചത്. കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജിലെ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ കോളജിലേക്ക് പോവാനായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ശേഷം പാളം മുറിച്ചുകടക്കവെയാണ് വിദ്യാര്‍ഥിനിയെ ട്രെയിന്‍ ഇടിച്ചത്.

ALSO READ: അസ്മിനയെ കുത്തിക്കൊന്ന് കടന്നുകളഞ്ഞ ജോബി ജോര്‍ജ് പോലീസ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക