25
Jul 2024
Mon
25 Jul 2024 Mon
college student dies after train hit him in Aluva

അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് കോളജിലേക്ക് വരുമ്പോൾ ആലുവയിൽ വച്ച് ട്രെയിനിൽ നിന്ന് കാൽതെറ്റിവീണ വിദ്യാർഥി മറ്റൊരു ട്രെയിനിടിച്ച് മരിച്ചു. മ​ല​പ്പു​റം കാ​ളി​കാ​വ് അ​ഞ്ച​ച്ചാ​വ​ടി വെ​ന്തോ​ടാ​ൻ പ​ടി സ്വ​ദേ​ശി കൊ​ട്ടി​യാ​ട​ൻ വീ​ട്ടി​ൽ എം.​കെ. അ​വി​ൻ രാ​ജാ​(19)ണ് മ​രി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ളജിലെ ര​ണ്ടാം വ​ർ​ഷം ബി​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. തിങ്കൾ പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക