02
Sep 2025
Mon
02 Sep 2025 Mon
College teacher dies in hit and run case

കോളജിലെ ഓണാഘോഷത്തിന് പോകവെ അധ്യാപിക സ്‌കൂട്ടറില്‍ അജ്ഞാത വാഹനമിടിച്ചുമരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി ആന്‍സി(36)ആണ് മരിച്ചത്. അപകടത്തിനു കാരണമായ വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാവിലെ 11ന് ദേശീയ പാതയില്‍ കഞ്ചിക്കോട് റെയില്‍ സ്‌റ്റേഷന്‍ ജങ്ഷനു സമീപത്തായിരുന്നു അപകടം. അധ്യാപികയുടെ ഒരു കൈ വേര്‍പെട്ട നിലയിലായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക