01
Nov 2023
Fri
01 Nov 2023 Fri

ചരൽക്കല്ലുകളിൽ തങ്ങളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളെ വരയ്ക്കാൻ കുട്ടികളെ പഠിപ്പിച്ച് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കലാകാരൻ. അന്നോവ്8 ആണ് കുട്ടികൾക്കായി ഇത്തരമൊരു സെഷൻ സംഘടിപ്പിച്ചത്. കടലാസുകളിൽ കുട്ടികളെ വരയ്ക്കാൻ അനുവദിച്ച ശേഷമായിരുന്നു ചരൽകല്ലുകളിലെ ചിത്രരചനയ്ക്ക് അവരെ ക്ഷണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>