02
Nov 2024
Sat
02 Nov 2024 Sat
whatsapp user name

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ഇനിമുതല്‍ വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കും. (Complaint can be made to Minorities Commission through WhatsApp) കേരളപ്പിറവി ദിനത്തില്‍ കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് വാട്‌സ്ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. പരാതി സ്വീകരിക്കുന്ന വാട്‌സ്ആപ് നമ്പര്‍: 9746515133.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പദ്ധതി ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ. സൈഫുദ്ദീന്‍ ഹാജി, പി. റോസ, മെംബര്‍ സെക്രട്ടറി നിസാര്‍ എച്ച്, രജിസ്ട്രാര്‍ ഗീത എസ് എന്നിവര്‍ സംസാരിച്ചു. ന്യൂനപക്ഷ സംഘടന നേതാക്കള്‍ പങ്കെടുത്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക