കാറില്‍ എംഡിഎംഎ കടത്തുന്നതിനിടെ ദമ്പതികളടക്കം നാലുപേര്‍ പോലീസ് പിടിയിലായി. കാസര്‍കോട് മഞ്ചക്കല്ലില്‍ ആണ് സംഭവം. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 100 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തിങ്കള്‍ രാവിലെയാണ് സംഭവം.
|
രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് കാര്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ ആറ് ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
ALSO READ: എംഡിഎംഎയുമായി യുവദമ്പതികൾ പിടിയിൽ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


