മലപ്പുറം: മലപ്പുറം മുണ്ടുപറമ്പില് ദമ്പതികളും രണ്ടുമക്കളും വീടിനുള്ളില് മരിച്ച നിലയില്. കോഴിക്കോട് കുറ്റിക്കാട്ടൂര് കാരാട്ടു കുന്നുമ്മല് സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവര്ധന് (രണ്ടര) എന്നിവരെയാണ് വാടകവീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്. സബീഷും ഷീനയും തൂങ്ങിമരിച്ച നിലയിലായിരുന്നു. കുട്ടികള്ക്ക് വിഷം നല്കിയ ശേഷം മാതാപിതാക്കള് തൂങ്ങി മരിച്ചതാണെന്ന സംശയമാണ് പൊലീസിനുള്ളത്. സംഭവത്തില് മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





