കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശികളായ ദമ്പതികളും മകനും മരിച്ചു. വയനാട് പൂതാടി സ്വദേശിനി അഞ്ജു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകനായ എട്ടുവയസ്സുകാരനായ മകനുമാണ് മരിച്ചത്.
|
ഓണാവധി ആഘോഷിക്കാന്‍ ഗുണ്ടല്‍പേട്ടിലേക്ക് പോയതായിരുന്നു ഇവര്‍. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





