ഇടുക്കി ഉപ്പുതറയില്‍ രണ്ട് മക്കളെ കൊന്ന ശേഷം ദമ്പതികള്‍ ജീവനൊടുക്കി. ഓട്ടോറിക്ഷ ഡ്രൈവറായ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍ (34), ഭാര്യ രേഷ്മ (30), മകന്‍ ദേവന്‍ (5), മകള്‍ ദിയ (3) എന്നിവരാണ് മരിച്ചത്.
|
കടബാധ്യതയെ തുടര്‍ന്നാണ് ദമ്പതികള്‍ ജീവനൊടുക്കിയതെന്ന് ഉപ്പുതറ പോലീസ് പറഞ്ഞു. സജീവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീടു പൂട്ടിക്കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





