വയനാട്ടില്‍ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചു. പുല്‍പ്പള്ളി കാപ്പിസെറ്റ് ചെത്തിമറ്റം സ്വദേശി പുത്തന്‍പുരയില്‍ ശിവദാസന്‍(62), ഭാര്യ സരസമ്മ എന്നിവരാണ് മരിച്ചത്.
|
വ്യാഴം വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും പുല്‍പ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സരസമ്മ മരിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് ശിവദാസന്‍ മരിച്ചത്. മകന്‍: ആഘേഷ്, മരുമകള്‍: രാജി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





