കായംകുളത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന്‍ (60), ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുധന്‍ വീടിനു സമീപത്തെ പുളിമരത്തില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയുടെ മൃതദേഹം കുളത്തില്‍ നിന്നുമാണ് കണ്ടെടുത്തത്.(couples found dead in kayamkulam)
|
ഇന്നു രാവിലെയാണ് സുധന്റെ മൃതദേഹം കണ്ടത്. സുഷമയെ കാണാനില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വൈകുന്നേരത്തോടെ സമീപത്തെ കുളത്തില്‍ മൃതദേഹം കാണുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





