04
Jul 2024
Sun
04 Jul 2024 Sun
couples found dead inside home in Cherupuzha

കണ്ണൂർ ചെറുപുഴ പ്രാപ്പോയിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലേരിക്കണ്ടി സനോജ്(44), ഭാര്യ സനിത(36)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കളിക്കാൻ പോയ ദമ്പതികളുടെ മക്കളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കാണുന്നത്. ചെറുപുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് നീക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക