22
Oct 2024
Tue
22 Oct 2024 Tue
couples suffocated to death after crackers blast kept inside for diwali

ദീപാവലി ആഘോഷങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ പുകയില്‍ ദമ്പതികള്‍ ശ്വാസം മുട്ടിമരിച്ചു. ദമ്പതികള്‍ ശ്വാസിച്ചു ദമ്പതികള്‍ മുട്ടിമരിച്ചു. മകള്‍ അതീവഗുരുതരാവസ്ഥയില്‍. ഹൈദരാബാദിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുപ്പില്‍ നിന്നുള്ള തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന പെട്ടിയിലേക്ക് വീഴുകയും ഇവ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതോടെ ദമ്പതികള്‍ താസമിച്ചിരുന്ന രണ്ടുമുറി വീടുമുഴുവന്‍ പുക നിറയുകയും മൂവര്‍ക്കും രക്ഷപ്പെടാനാവാതെ വരികയുമായിരുന്നു. അബോധാവസ്ഥയില്‍ വീട്ടില്‍ നിന്നു പുറത്തെടുത്ത പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക