കാട്ടാനയാക്രമണം തുടര്‍ക്കഥയാവുന്നതിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. 50000 രൂപ ജാമ്യം കെട്ടിവയ്ക്കണം, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപ കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ഞായര്‍ രാത്രിയാണ് പോലീസ് പി വി അന്‍വറിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





