06
Feb 2024
Mon
06 Feb 2024 Mon
cpi final approval for loksabha candidate list

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നാലു മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും വയനാട്ടില്‍ ആനി രാജയും തൃശൂരില്‍ വി എസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും സ്ഥാനാര്‍ത്ഥികളാകും. സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന്റേതാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക