Cpm activist suicide LDF election office
|
CPM പ്രവർത്തകൻ LDF തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച
ആലപ്പുഴ: സിപിഎം പ്രവർത്തകനെ എൽഡിഎഫ് തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കണ്ടെത്തി.
സിഐടിയു അംഗമായ ആലപ്പുഴ എഎൻ പുരം വിളഞ്ഞൂർ ദേവസ്വം പറമ്പ് അനിൽകുമാർ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് എഎൻ പുരം വിളഞ്ഞൂർ ക്ഷേത്രത്തിനു വടക്കുവശത്തുള്ള ബൂത്ത് കമ്മിറ്റി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ബുധനാഴ്ച. സിന്ധുവാണ് അനിൽകുമാറിന്റെ ഭാര്യ. ആതിര, ആരതി എന്നിവർ മക്കളാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


