07
Aug 2023
Fri
07 Aug 2023 Fri

ആലപ്പുഴ തുറവൂരില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകളും ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ കുത്തിയതോട് കന്യാഡി വീട്ടില്‍ എസ് സുജിത്ത്(36)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ ശേഷമായിരുന്നു സുജിത്ത് തൂങ്ങിമരിച്ചത്. സുജിത് കതക് തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ കതക് ചവിട്ടിത്തുറന്ന് കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക