20
Nov 2023
Fri
20 Nov 2023 Fri

ക്രൈം ഫിക്ഷൻ വായനക്കാരെ പിടിച്ചിരുന്ന എഴുത്തുകളെക്കുറിച്ച് സംവദിച്ച് പ്രശസ്തരായ എഴുത്തുകാർ. ഐവി പൊചോഡ, നോഹ ദാവൂദ്, ആദിൽ അൽ സുമൈതി എന്നിവരാണ് 42ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ക്രാഫ്റ്റിങ് ട്വിസ്റ്റ്സ് ആന്റ് ടേൺസ് എന്ന സെഷനിൽ പങ്കെടുത്തു സംസാരിച്ചത്. മിഷേൽ ഹാൽകത് മോഡറേറ്ററായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക