തിരുവനന്തപുരത്ത് നൃത്താധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ സ്വദേശികളായ സുനിൽ കുമാർ-സിന്ധു ദമ്പതികളുടെ മകളും നന്തായിവനത്തെ ‘നവരസ’ നാട്യകലാക്ഷേത്രത്തിലെ അധ്യാപികയുമായ ശരണ്യ(20)യാണ് മരിച്ചത്.
|
സംഭവ സമയം വീട്ടിൽ ശരണ്യയും സഹോദരന്റെ ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. ഉറങ്ങാനെന്ന് പറഞ്ഞാണ് ശരണ്യ മുറിയിൽ കയറിയതെന്ന് സഹോദരന്റെ ഭാര്യ മൊഴി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





