21
Oct 2023
Sun
21 Oct 2023 Sun

ഷാർജ. ദർശന യു എ ഇയുടെ പത്താമത് വാർഷികാഘോഷം ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. സി പി ജലീൽ അദ്യക്ഷത വഹിച്ചു, അഡ്വ വൈ എ റഹീം ഉദ്ഘടനവും, വീക്ഷണം പത്രം മുൻ ചീഫ് എഡിറ്റർ ശ്രീകുമാർ മുഖ്യ പ്രഭാഷണവും നടത്തി,

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുന്നക്കൻ മുഹമ്മദാലി, കെ. ബാലകൃഷ്ണൻ, ഷിബു ജോൺ നിസാർ തളങ്കര, സാം വർഗ്ഗീസ്, ശറഫുദ്ധീൻ വലിയകത് എന്നിവർ പ്രസംഗിച്ചു. ഷംസീർ നാദാപുരം സ്വാഗതവും, കെ വി ഫൈസൽ നന്ദിയും പറഞ്ഞു. തുടർന്നു നടന്ന കലാപരിപാടികൾക്ക് പ്രോഗ്രാം ഡയറക്ടർ വീണ ഉല്ലാസ് നേതൃത്വം നൽകി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക