19
Sep 2025
Tue
19 Sep 2025 Tue
man on vacation dies on the way to coming home land

കൊല്ലം പുനലൂര്‍ മുക്കടവില്‍ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുള്ളതായാണ് വിവരം.
പിറവന്തൂര്‍ പഞ്ചായത്തിലെ വന്‍മിള വാര്‍ഡില്‍ മലയോര ഹൈവേയില്‍ നിന്നും അര കിലോമീറ്റര്‍ അകലെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുനലൂര്‍ പോലീസെത്തി മേല്‍നടപടി ശേഖരിച്ചു. കാന്താരി പറിക്കാനായി തോട്ടത്തിലെത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്. കുറേ നാളുകളായി ടാപ്പിങ് നടക്കാത്തത്തിനാല്‍ റബര്‍ തോട്ടം കാടുകയറി കിടക്കുകയാണ്.

ALSO READ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായ റിട്ടയേഡ് ബാങ്കറുടെ 23 കോടി രൂപ നഷ്ടമായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക