കോഴിക്കോട്: പന്നിയങ്കര മേല്‍പാലത്തിന് സമീപം നടന്ന റോഡ് അപകടത്തില്‍ ബിരുദ വിദ്യാര്‍ഥി മരിച്ചു. മാങ്കാവ് കച്ചേരിക്കുന്ന് അറഫ മന്‍സിലില്‍ കിണാശ്ശേരി തോട്ടുമ്മാരം തേരത്ത് മുഹമ്മദ് സാലിഹിന്റെയും നുസ്ഫത്തുന്നീസയുടെയും മകന്‍ മുഹമ്മദ് നിഷില്‍ ഹുസൈന്‍ (21) ആണ് മരിച്ചത്.
|
മാത്തറ പി കെ കോളജ് മൂന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: മിഹ്‌റാന്‍, സെയീമ്, അബൂദ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


