ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 17 ആണ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി.
|
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20. 12 സംവരണസീറ്റുകളടക്കം 70 സീറ്റുകളിലേക്കാണ് മല്‍സരം. 13,033 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നതെന്നും മുഴുവന്‍ ബൂത്തുകളിലും കാമറസംവിധാനമുണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു.
ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി 29 ഇടത്തെയയും കോണ്‍ഗ്രസ് 48 സ്ഥാനാര്‍ഥികളുടെയും പേരുകളാണ് ഇതുവരെ പുറത്തുവിട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





