03
Jul 2023
Sun
03 Jul 2023 Sun

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുപി സ്വദേശിയായ ആയുഷ് ആഷ്‌നയാണ് മരിച്ചത്. കാംപസിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞദിവസം രാത്രിയാണ് ആയുഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുഷ് അവസാന വര്‍ഷ ബിടെക് പരീക്ഷ എഴുതിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാകുറിപ്പൊന്നും മുറിയില്‍ നിന്നു ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക