24
Dec 2024
Wed
24 Dec 2024 Wed
driver dies after goods auto over turned

തൃശൂരില്‍ പെട്ടി ഓട്ടോ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. തളിക്കുളം ത്രിവേണി സ്വദേശി ഫൈസല്‍(47) ആണ് മരിച്ചത്. ഒല്ലൂര്‍ കുട്ടനല്ലൂരില്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തുവച്ചായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫൈസല്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.