02
Apr 2024
Thu
02 Apr 2024 Thu
international modern hospital

ദുബൈ: ദുബയിലെ ഇന്റര്‍നാഷനല്‍ മോഡേണ്‍ ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍. ശൈഖ് സാഇദ് റോഡിലെ ജുമെയ്‌രിയയിലാണ് ഈ ആശുപത്രി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ( dubai-job-Opportunities in hospital )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Call Center Supervisor, Billing Executive, Microbiologits എന്നീ തസ്തികകളിലേക്കാണ് ഒഴിവുകള്‍. ഇമെയില്‍ വഴി അയക്കുന്ന അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ കമ്പനി ഇന്റര്‍വ്യൂവിന് വിളിക്കും. അപേക്ഷയും ബയോഡാറ്റയും അയക്കേണ്ട ഇ മെയില്‍ : [email protected]