18
Feb 2024
Sun
18 Feb 2024 Sun

ദുബായ്: 70 വർഷം പൂർത്തിയാക്കുന്ന യു.എ.ഇയിലെ ആദ്യത്തെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ ,മത പ്രവാസി സംഘടനയായ ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 2024-2025 ലേക്കുള്ള പ്രസിഡണ്ടായി പുന്നക്കൻ മുഹമ്മദലിയെ തിരഞ്ഞടുത്തു.
കെ. അലി മാസ്റ്റർ, ടി.ടി. മഹറുഫ്, കെ.മുബശ്ശിർ (വൈസ് പ്രസിഡണ്ടുമാർ)
കെ.ടി.പി.ഇബ്രാഹിം ജനറൽ സിക്രട്ടറി
കെ ശരീഫ്, റംഷീദ്.കെ.നജാദ് ബീരാൻ (സിക്രട്ടറിമാർ)
എൻ.ഉമ്മർ, ട്രഷറർ,
ടി.പി.മഹമ്മൂദ് ഹാജി, ടി.പി.അബ്ബാസ് ഹാജി, പുന്നക്കൻ ബീരാൻ ഹാജി, ടി.പി.ഇബ്രാഹിം ഹാജി, സി.പി.ജലീൽ, എം.ഇബ്രാഹിം, സി.പി.മുസ്തഫ, എം.മുഹമ്മദലി എന്നിവരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായും 31 അംഗ പ്രവർത്തക സമിതിയേയും
ജനറൽ ബോഡി യോഗം തെരെഞ്ഞടുത്തു.
എസ്.കെ.പി.സക്കരിയ്യ തെരെഞ്ഞടുപ്പ് നിയന്ത്രിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക