13
Nov 2024
Sun
13 Nov 2024 Sun
Dutch editor Denise Larsen offers hands-on insights into editing and publishing

ഡച്ച് പത്രാധിപരും എഴുത്തുകാരിയുമായ ഡെനിസ് ല ാര്‍സന്‍ എഡിറ്റിങ്ങിലെ കലയെക്കുറിച്ച് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ശില്‍പ്പശാല നയിച്ചു. 26വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള ഡെനിസ് ലാര്‍സന്‍ എഡിറ്റോറിയല്‍ പ്രക്രിയയെക്കുറിച്ചും കാമ്പുള്ള വിവരങ്ങള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്കായി കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>