ദുബായ്: ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച്് ഡിജിറ്റല്‍ ആസ്ഥാനത്ത് 77ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സി.ഇ. ഓ ഇഖ്ബാല്‍ മാര്‍ക്കോണിയുടെ അധ്യക്ഷതയില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് ആഘോഷ പരിപാടികള്‍ക്കു തുടക്കമായത്. അറബ് പ്രമുഖരും ഇതര രാജ്യക്കാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സ്വാതന്ത്ര്യ ദിനാഘോഷം പരിപാടിയില്‍ പങ്കെടുത്തു.
|
മധുരം വിതരണം ചെയ്തും ദേശഭക്തി ഗാനാലാപനം നടത്തിയും ഫിലിപൈന്‍സ്, എത്യോപ്യ മൊറോക്കോ, പലസ്തിന്‍, ഈജിപ്ത്, ശ്രീലങ്ക , നൈജീരിയ, ഉള്‍പ്പെടെ ഇതര രാജ്യക്കാരായ ജീവനക്കാരും സ്വദേശി പൗരന്മാരും ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു. യു.എ.ഇ ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധികള്‍ അബ്ബാസ് ആഹ്‌മെദ് മൂസാ, ബക്കര്‍ കമാല്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതികളായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022






