കനത്ത മഴയെത്തുടര്‍ന്ന് നാളെ നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ളവയ്ക്ക് അവധി ബാധകമാണ്.
|
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലര്‍ട്ടാണ്.
ALSO READ: 110 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍


