കനത്ത മഴയെ തുടര്‍ന്ന് ആറ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, വയനാട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.
|
അങ്കണവാടികള്‍ക്കും സ്വകാര്യ ട്യൂഷന് സെന്ററുകള്‍ക്കും അവധി ബാധകമാണ്. അതേസമയം
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും അവധി ബാധകമല്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





